ഉഷസ്സും മധ്യാന്ഹവും മെല്ലെ വിട ചൊല്ലവേ
അവര്‍ണ്ണ്യമാം അഴകോടെ അവള്‍ മുഖമുയര്‍ത്തി
ദൂരെ നിന്നെങ്ങോ മടങ്ങിയെത്തും തന്‍ പ്രിയന്‍റെ
നിഴലില്‍ അലിഞ്ഞു ചേര്‍ന്നീടുവാന്‍ !
കാത്തു നിന്നു സൂര്യനും അവളെ ഒരു നോക്ക് കാണാന്‍
ആഴിയിലേക്ക് മടങ്ങാന്‍ ഒരു തെല്ലു വൈകി നിന്നവന്‍
വാതിലുകള്‍ അവനു മുന്‍പിലടഞ്ഞു നിന്നു
അവള്‍ സൂര്യനില്‍ നിന്നും മറഞ്ഞു നിന്നു
പൌര്‍ണമിയായി അവനിന്ന് പുഞ്ചിരിച്ചു
അവളും അവന്‍റെ പ്രഭയില്‍ ശോഭിച്ചു നിന്നു
ആ പുളകത്തില്‍ പ്രപഞ്ചം കോരിത്തരിച്ചു
പ്രേമ സുന്ദരമായി എന്നും ആ നിമിഷം !
കണ്‍കോണിലൂടെ അവള്‍ തിരിച്ചറിഞ്ഞു
ഒരായിരം നക്ഷത്ര നേത്രങ്ങള്‍ പാഞ്ഞെത്തുന്നതും
വിരഹ ദുഖിതയായി അവള്‍ പോയിമറഞ്ഞു
ചന്ദ്രനെ സ്നേഹിച്ച പതിവ്രതയാം സന്ധ്യ അവള്‍ !
അവര്‍ണ്ണ്യമാം അഴകോടെ അവള്‍ മുഖമുയര്‍ത്തി
ദൂരെ നിന്നെങ്ങോ മടങ്ങിയെത്തും തന്‍ പ്രിയന്‍റെ
നിഴലില്‍ അലിഞ്ഞു ചേര്‍ന്നീടുവാന്‍ !
കാത്തു നിന്നു സൂര്യനും അവളെ ഒരു നോക്ക് കാണാന്‍
ആഴിയിലേക്ക് മടങ്ങാന്‍ ഒരു തെല്ലു വൈകി നിന്നവന്‍
വാതിലുകള്‍ അവനു മുന്‍പിലടഞ്ഞു നിന്നു
അവള്‍ സൂര്യനില്‍ നിന്നും മറഞ്ഞു നിന്നു
പൌര്‍ണമിയായി അവനിന്ന് പുഞ്ചിരിച്ചു
അവളും അവന്‍റെ പ്രഭയില്‍ ശോഭിച്ചു നിന്നു
ആ പുളകത്തില്‍ പ്രപഞ്ചം കോരിത്തരിച്ചു
പ്രേമ സുന്ദരമായി എന്നും ആ നിമിഷം !
കണ്‍കോണിലൂടെ അവള്‍ തിരിച്ചറിഞ്ഞു
ഒരായിരം നക്ഷത്ര നേത്രങ്ങള്‍ പാഞ്ഞെത്തുന്നതും
വിരഹ ദുഖിതയായി അവള്‍ പോയിമറഞ്ഞു
ചന്ദ്രനെ സ്നേഹിച്ച പതിവ്രതയാം സന്ധ്യ അവള്‍ !
Malayalathi-l ammuvinnu ethrayum sahithyam undu ennu arinjilla... nice.. very nice...
ReplyDeleteThanks a lot Bindia..
ReplyDeleteadhi manoharam...pavithrayam sandhyaye kurichulla ee varnanam
ReplyDeleteenna ammuvinde adutha kavitha/blog vayikune?
ReplyDeleteHari: Thanku.Its a concept I like.Dedication in Love
ReplyDeleteBindia: Your wish is granted!
bhavangarum....i dont know any big words sorry :P
ReplyDelete